Friday, May 6, 2011

സംഗീതപാഠം മൂന്ന്‌

കഴിഞ്ഞ ക്ലാസില്‍ പഠിച്ച സരിഗമപമഗരിസ എന്നത്‌ പല കാലങ്ങളില്‍ വായിക്കുമ്പോള്‍ വേഗതയില്‍ വരുന്ന വ്യത്യാസം കേള്‍ക്കുക


ഇനി നമുക്ക്‌ സരിഗമപധനിസ എന്ന സ്വരങ്ങള്‍ മുഴുവന്‍ വായിക്കുവാന്‍ പരിശീലിക്കാം

വലതു കൈ ഉപയോഗിക്കുമ്പോള്‍ അതില്‍ ആദ്യത്തെ മൂന്നു സ്വരങ്ങള്‍ കഴിയുമ്പോള്‍ തള്ളവിരല്‍ വീണ്ടും ഉപയോഗിച്ചാലാണ്‌ സൗകര്യം. അതെങ്ങനെ ചെയ്യാം എന്നു വിഡിയോയില്‍ കാണുക

ഇടതുകയ്യാണെങ്കില്‍ നേരെ തിരിച്ചും ആദ്യത്തെ അഞ്ചു സ്വരം കഴിയുമ്പോള്‍ നടൂവിരല്‍ ക്രോസ്സ്‌ ഓവര്‍
ചെയ്യുക

വിഡിയോയില്‍ നോക്കി പരിശീലിക്കുമല്ലൊ അല്ലെ

വേഗത കുറച്ചാണ്‌ വായിച്ചിരിക്കുന്നത്‌. പഴയതു പോലെ മൂന്നു കാലങ്ങളില്‍ വായിച്ചു പരിശീലിക്കണം




2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇടതുകയ്യാണെങ്കില്‍ നേരെ തിരിച്ചും ആദ്യത്തെ അഞ്ചു സ്വരം കഴിയുമ്പോല്‍ നടൂവിരല്‍ ക്രോസ്സ്‌ ഓവര്‍
ചെയ്യുക

kannanmammood said...

hi sir